കോതമംഗലം: പല്ലാരിമംഗലം ഈട്ടിപ്പാറ പൂക്കുന്നേൽ പരേതനായ മൈതീൻ ഹാജിയുടെ ഭാര്യ നാച്ചി (92) നിര്യാതയായി. മക്കൾ: അലിയാർ, മുഹമ്മദ്, അബ്ദുൽ ഖാദർ, ഹംസ, യാക്കൂബ്, അബ്ദുൽ ഹമീദ്, ഖദീജ. മരുമക്കൾ: ആയിഷ, ജമീല, ഫാത്തിമ, ഖദീജ, നബീസ, ഫാത്തിമ, അബ്ദുൽ റഷീദ്.