പുതുക്കോട്: കുമരമംഗലത്ത് വാരിയത്ത് പരേതനായ കെ.വി. കൃഷ്ണ വാര്യരുടെ ഭാര്യ തെക്കിനിയേടത്ത് വാരിയത്ത് ടി.വി. ശാരദ വാരസ്യാർ (84) നിര്യാതയായി. മക്കൾ: ടി.വി. രുഗ്മിണി (അധ്യാപിക, എം.െഎ.എ.എം.എൽ.പി.എസ്, കരിപ്പൂർ), ടി.വി. ചന്ദ്രശേഖരൻ (അധ്യാപകൻ, എ.എം.എൽ.പി.എസ്, പറപ്പൂർ, ഇരിങ്ങല്ലൂർ), ടി.വി. ഗോപാലകൃഷ്ണൻ (അധ്യാപകൻ, ജി.എം.യു.പി.എസ്, കൊണ്ടോട്ടി). മരുമക്കൾ: വി.ആർ. രമേഷ് (റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ), സിന്ധു എസ്. വാര്യർ (അധ്യാപിക, ആർ.എച്ച്.എസ്.എസ്, രാമനാട്ടുകര), സി.വി. ശാന്തി (അധ്യാപിക, എ.എൽ.പി.ബി.എസ്, പാറമ്മൽ).