ശാന്തപുരം: മുള്ള്യാകുർശ്ശി െവളികളത്തിൽ മുഹമ്മദ് മാസ്റ്റർ (89) നിര്യാതനായി. മുള്ള്യാകുർശ്ശി എ.എം.എൽ.പി സ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: പരേതയായ ആനമങ്ങാടൻ ആമിന (കൊളപ്പറമ്പ്). മക്കൾ: ഉമ്മുൽഖൈർ, അബ്ദുൽ സത്താർ, മുഹമ്മദ് അബ്ദുൽ റസാഖ് (പി.ടി.എം എ.യു.പി സ്കൂൾ മുള്ള്യാകുർശ്ശി), അബ്ദുൽ ഹമീദ് (ഇലക്ട്രോ, പെരിന്തൽമണ്ണ). മരുമക്കൾ: ഉമൈമത്ത് പനങ്ങാടൻ (മങ്കട കൂട്ടിൽ), ഹബീബ റസാഖ് മുരിക്കീങ്ങാടൻ കടുങ്ങൂത്ത് (ദാറുൽ ഫലാഹ് ഇംഗ്ലീഷ് സ്കൂൾ പൂപ്പലം), ഖമർബാനു കാരണത്ത് കീഴുപറമ്പ് (എൻ.സി.ടി ഇംഗളീഷ് മീഡിയം സ്കൂൾ വേരുംപിലാക്കൽ), പരേതയായ ഹംസ തോേട്ടാളി (തിരൂർക്കാട്). സഹോദരങ്ങൾ: ഹംസ, ഹൈദർ, അബൂബക്കർ, പരേതനായ കുഞ്ഞഹമ്മദ് മാസ്റ്റർ.