പൂന്തുറ: താവളം അറപ്പുര പുതുവൽവീട്ടിൽ എസ്. തങ്കപ്പൻ (93) നിര്യാതനായി. ഭാര്യ: പരേതയായ ചിന്താമണി. മക്കൾ: നാഗേന്ദ്രൻ, ഗിരിജ, ശാർങ്ഗധരൻ, തങ്കമണി, ലത, സതികുമാർ. മരുമക്കൾ: ആർ. ശാന്ത, എസ്. സഹദേവൻ, ഡി. അശോകലത, സി. ബാലചന്ദ്രൻ, എസ്. മണികണ്ഠൻ, ആർ. ശശികല. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.