കോടഞ്ചേരി: വേളംകോട് കുന്നത്ത് കെ.എ. കുര്യാക്കോസ് (87) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: തങ്കമ്മ, ലീലാമ്മ, സൂസമ്മ, ജോസ്, മോളി, ഷേർളി, റോയി, ബിജു, ഷിജു. മരുമക്കൾ: കുര്യാക്കോസ്, ബാബു, വിൽസൻ, തങ്കമ്മ, സജൻ, ബെന്നി, സോമി, ജോളി, ഷിനി.