എകരൂൽ: വള്ളിയോത്ത് പടിഞ്ഞാറെ വളപ്പിൽ പരേതനായ അബൂബക്കറിെൻറ ഭാര്യ ആമിന (93) നിര്യാതയായി. മക്കൾ: മൂസ ഹാജി, അബ്ദുൽ മജീദ്, മുഹമ്മദ്, അബ്ദുൽ ലത്തീഫ്, അബ്ദുൽ റഷീദ്, സുബൈദ, പരേതരായ ഫാത്തിമ, മൈമൂന. മരുമക്കൾ: മൊയ്തി, സഫിയ, സൈഫുന്നിസ, ആമിന, സാജിദ, ബുഷ്റ, പരേതരായ അമ്മദ്, അബ്ദുസ്സലാം.