വിളത്തൂർ: പനങ്ങാട്ടുതൊടിയിൽ ഇസ്മായിൽ കുട്ടിയുടെ ഭാര്യ നബീസ (67) നിര്യാതയായി. മക്കൾ: അബൂബക്കർ, മുഹമ്മദ് ഇർഫാൻ, പി.ടി. അൻവർ സാദത്ത് (മാധ്യമം ഏജൻറ്), മുഹമ്മദ് ഫൈസൽ, അബ്ദുൽ റഷീദ്, സഫൂറ, നുസ്രത്ത്, നൗഫൽ. മരുമക്കൾ: നഫീസ, നസീറ, കമറുലൈല, ഹഫ്സത്ത്, ഷഹർബാൻ, ജസീല ബൽക്കീസ്, ജാഫർ (ചെറുകോട്), റാഫി (ആലൂർ).