പറവൂർ: നീണ്ടൂർ അപ്പോഴം വീട്ടിൽ പരേതനായ മൂസയുടെ ഭാര്യ ആമിന (75) നിര്യാതയായി. മക്കൾ: കരീം, മൈമൂനത്ത്, ഹംസ, അസ്മ, റംല, അൻവർ, അസ്ലം. മരുമക്കൾ: സീനത്ത്, ഷംസുദ്ദീൻ, ഷക്കീന, ഹനീഫ (കുവൈത്ത്), അലിയാർ (സൗദി), അഫ്ന, തസ്ന. ഖബറടക്കം ബുധനാഴ്ച വടക്കേക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.