പരപ്പനങ്ങാടി: ഉള്ളണം നോർത്ത് കോറാട് താമസിക്കുന്ന പരേതനായ ചെറച്ചംവീട്ടിൽ നടാംതോട്ടിൽ മൂസയുടെ ഭാര്യ ചെമ്പൻ ഫാത്തിമകുട്ടി ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: അബ്ദുറഹിമാൻ, അബ്ദുല്ല, മൊയ്തീൻകോയ, അബ്ദുൽ ബഷീർ, മുഹമ്മദ് അഷ്റഫ്, അബ്ബാസ്, ആയിഷ ബീവി, ഹലീമ, സഫിയ, അസ്മാബി. മരുമക്കൾ: സൈതലവി ചെമ്മാട്, മൊയ്തീൻ വേങ്ങര, ഷംസു പരപ്പനങ്ങാടി, അൻവർ പരപ്പനങ്ങാടി, മറിയക്കുട്ടി, മൈമൂന, മൈമൂനത്ത്, ഫൗസിയ, ഷെരീഫ, ഫൗസിയ.