ആലത്തൂർ: കാവശ്ശേരി ചുണ്ടക്കാട്ടിൽ പരേതനായ സിദ്ദീഖ്റാവുത്തറുടെ ഭാര്യ സുലൈഖ (85) നിര്യാതയായി. മക്കൾ: അബ്ദുൽ ഖാദർ, സാലുദ്ദീൻ, മജീദ്, കബീർ, ജലീൽ, അബ്ദുറഹ്മാൻ, യൂസഫ്, അബ്ദുൽഹക്കീം, ഐസുമ്മ, നൂർജഹാൻ, ഹബീബ, ഖൈറുന്നിസ, ബൽക്കീസ്. മരുമക്കൾ: അബ്ദുൽ കരീം, മൊയ്തീൻബാവ, മുഹമ്മദലി, ഹനീഫ, അബ്ദുൽ മുത്തലീഫ്, സൈനബ, സഫിയ, പ്യാരിജാൻ, റംലത്ത്, റംല, ശരീഫ, സൽമ, ആയിശ.