പാലാ: റിട്ട. കെ.എസ്.ആര്.ടി.സി ജീവനക്കാരന് വാഴേമഠം ഉപ്പൂട്ടില്‍ ഒ.ജെ. കുരുവിള (82- ജോയ്സ് ഡ്രൈവിങ് സ്കൂള്‍ ഉടമ) നിര്യാതനായി. ഭാര്യ: കൊല്ലം തില്ലേരിവീട് ലീലാമ്മ. മക്കള്‍: സോണി, ബിജി, ബേബി, ബീന, ബിജു, ബിജോയി, ബിനോയി, ബിനി, ബിന്‍സി. മരുമക്കള്‍: കുഞ്ഞുമോള്‍, പരേതനായ ജയിംസ്, ഷേര്‍ളി, ജോയി, റാണി, ടെസി, സീമ, ബിനോയി, സിജോ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് പാലാ കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍.