പുറത്തൂർ: എടക്കനാട് സ്വദേശിയും കാവിലക്കാട് അൽ-ലാൽ സൂപ്പർമാർക്കറ്റ് ഉടമയുമായ നായിക്കരുമ്പിൽ ചെറിയ ഖാദർ (71) നിര്യാതനായി. ഭാര്യ: സാറ. മക്കൾ: ഹനീഫ, ഖദീജ, സാബിറ, ലൈല, സൈഫുന്നിസ, സെക്കീന, സറീന. മരുമക്കൾ: മുഹമ്മദ്, ഫത്താഹ്, ഹബീബ് റഹ്മാൻ, ജുനൈസ്, ഉസ്മാൻ, ഹസീന .