ഇരിങ്ങത്ത്: വിളയാട്ടൂരിലെ നെല്യാട്ടുമ്മൽ കുഞ്ഞിരാമെൻറ ഭാര്യ അമ്മാളു (76) നിര്യാതയായി. മക്കൾ: കുമാരൻ (ബഹ്റൈൻ), ശോഭ, ചന്ദ്രൻ, ശ്രീധരൻ ( മുൻ പഞ്ചായത്ത് അംഗം), രാജൻ ചിക്കു. മരുമക്കൾ: അജിത, കേളപ്പൻ, പുഷ്പ, സജിത, മിനി. സഹോദരങ്ങൾ: ജാനു, പരേതനായ കുഞ്ഞിരാമൻ.