കൊയിലാണ്ടി: പൂക്കാട് പരേതനായ ചെമ്പോളി (കൊടലിൽ) വാസുവിെൻറ ഭാര്യ വസുമതി (85) നിര്യാതയായി. മക്കൾ: പുരുഷോത്തമൻ, ജയലാൽ, വിജയകുമാരി, അനിത, റീന, അനിൽകുമാർ, ബീന, നീന, റീത്ത, സുനിൽകുമാർ, പരേതനായ വിജയൻ. മരുമക്കൾ: സുധാകരൻ കുന്നനാട്ടിൽ, അരവിന്ദാക്ഷൻ കിഴക്കേടത്ത്, അനിൽകുമാർ വാട്ടാപൊതി, അനിൽകുമാർ ബംഗളൂരു, മോഹനൻ കിഴക്കേ മനത്താനത്ത്, രജുല, വാസന്തി, ഭാരതി, വിമിത, ഷിബി, പരേതനായ പ്രദീപൻ.