കക്കട്ടിൽ: പാതിരിപ്പറ്റ മീത്തൽവയൽ കൂമുള്ളുമ്മൽ അബ്ദുല്ല ഹാജി (65) നിര്യാതനായി. ഭാര്യ: റുഖിയ (കായക്കൊടി). മക്കൾ: സുലൈഖ, അൻസാർ (യൂത്ത് ലീഗ് ശാഖ പ്രസിഡന്റ്), മുനീർ, നസീമ. മരുമക്കൾ: കുഞ്ഞബ്ദുല്ല (വാണിമേൽ), ലുലു (വേളം), ബശരി (പയ്യോളി), സാദത്ത് (കുന്നുമ്മൽ). സഹോദരങ്ങൾ: അമ്മദ്, ഇബ്രാഹിം, മൂസ, ആയിഷ, ഹലീമ, സാറ.