ആറ്റിങ്ങൽ: ചാത്തൻപാറ ചാക്യപാറകോണത്ത് പുല്ലുവിള പുത്തൻവീട്ടിൽ പരേതനായ അപ്പുക്കുട്ടകുറുപ്പിന്റെ ഭാര്യ ഗോമതിഅമ്മ (90) നിര്യാതയായി. മക്കൾ: ശ്രീകണ്ഠകുറുപ്പ് , പരേതനായ വിജയചന്ദ്രകുറുപ്പ്, അശോകകുറുപ്പ്. മരുമക്കൾ: രാജേശ്വരി, അംബിക, സീമ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.