കോഴിക്കോട്: കല്ലിങ്ങൽ ഹബീബ് റഹ്മാൻ (73) തിരുവണ്ണൂർ റോഡ് സ്നേഹവീഥിയിൽ ‘മെഹസിൻ’ വസതിയിൽ നിര്യാതനായി. പരേതനായ മഠത്തിൽ ബീരാൻ ഹാജിയുടെ മകനാണ്.
ഭാര്യ: സക്കാത്ത് വീട് ബീവി. മക്കൾ: ഡോ. ജോഹർ റഹ്മാൻ (യു.കെ), ജവാദ് റഹ്മാൻ, ജാസിർ റഹ്മാൻ (ഇരുവരും ദുബൈ), ജഫ് ല തൻസിം. മരുമക്കൾ: തൻസിം (ദുബൈ), നബീല, അയിന, തബസും. ഭാര്യാ സഹോദരങ്ങൾ: എസ്.വി. നാസർ, പരേതനായ മുഹമ്മദലി. സഹോദരങ്ങൾ: സലീം, റൗഫ്, നൗഫൽ, മൈമൂന, സുലൈഖ, ഫൗസിയ, ആയിശ, ജുനാർ, ഫർസാന, പരേതരായ നാസർ, നസീമ, റംലത്ത്.