മാങ്കാവ്: പരേതരായ കോഴിക്കോട് മുൻ മേയർ കൽപള്ളി മാധവമേനോന്റെയും സി.വി. അമ്മാളുക്കുട്ടി അമ്മയുടെയും മകൾ ചാലപ്പുറം വാരിയത്ത് പങ്കജം (87) സ്വവസതിയിൽ (സായിവിഹാർ) നിര്യാതയായി.
ഭർത്താവ്: പരേതനായ വെങ്ങാലിൽ അരവിന്ദാക്ഷമേനോൻ.
മക്കൾ: ബിന്ദു (നിർമൽ ഹൃദയ സ്കൂൾ, കാളൂർ റോഡ്), ഇന്ദു (അമൃതാനന്ദമയി മഠം). മരുമകൻ: പരേതനായ സുനിൽകുമാർ.
സഹോദരങ്ങൾ: ലീല ജി. മേനോൻ, രാധാകൃഷ്ണമേനോൻ (സിൻഡിക്കേറ്റ് ബാങ്ക്), വേണുഗോപാല മേനോൻ (കനറാ ബാങ്ക്), പ്രഭാകര മേനോൻ (കനറാ ബാങ്ക്), അരവിന്ദാക്ഷ മേനോൻ (യൂനിയൻ ബാങ്ക്), ബേബി സരോജം, ജയലക്ഷ്മി, അശോക് കുമാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മാങ്കാവ് ശ്മശാനത്തിൽ.