കോട്ടക്കൽ: എടരിക്കോട് ടൗണിൽ കച്ചവടക്കാരനായിരുന്ന തട്ടാരത്തൊടി അബൂബക്കറിന്റെ ഭാര്യ നമ്പിമഠത്തിൽ കദിയാമു (77) നിര്യാതയായി. മക്കൾ: അബ്ദുല്ല, ഫാത്തിമ, ഹഫ്സത്ത്, ശരീഫ, മുനീറ, റഹ്മത്തു നിസ്സ, സുഫൈറ. മരുമക്കൾ: ഹൈദ്രു, അബൂബക്കർ പൊന്മുണ്ടം, മുസ്തഫ വെട്ടിച്ചിറ, അബ്ദു സലാം വേങ്ങര, ഇസ്മാഈൽ ചെട്ടിയാൻകിണർ, നവാസ് വളാഞ്ചേരി, ആയിശാബി.