പോലൂർ: പുത്തൻ വീട്ടിൽ നിർമല അമ്മ (73) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപിനാഥൻ നായർ (റിട്ട. എച്ച്.എം, ഗവ. എൽ.പി സ്കൂൾ വരുതൂർ, കണ്ണാടിക്കൽ). മക്കൾ: അഭിലാഷ് (ഐ.ടി ബംഗളൂരു), ബിന്ദു. മരുമക്കൾ: ഹരീഷ് (റിട്ട. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, കോഴിക്കോട്), ലതിക (ലാബ് ടെക്നീഷ്യൻ, സി.എച്ച്.സി നരിക്കുനി). സഹോദരങ്ങൾ: വിശ്വനാഥൻ നായർ, രാജൻ നായർ, പരേതരായ സതീദേവി അമ്മ, പ്രഭാകരൻ മാസ്റ്റർ, സുലോചന അമ്മ, ജലജ അമ്മ, സഞ്ചയനം ബുധനാഴ്ച.