നെല്ലിക്കാംപൊയിൽ: പരേതനായ വെട്ടിക്കാട്ട് വി.ടി. അപ്രേമിന്റെ ഭാര്യ അന്നമ്മ (95) നിര്യാതയായി.
പരേത കൊഴുവനാൽ പന്തലാനിക്കൽ കുടുംബാംഗമാണ്.
സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3.30ന് നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
മക്കൾ: ടോമി (റിട്ട. പ്രധാനാധ്യാപകൻ കുന്നോത്ത് ഹൈസ്കൂൾ), ലൈസമ്മ (റിട്ട. പ്രധാനാധ്യാപിക എടൂർ എൽ.പി സ്കൂൾ), ആലീസ് (റിട്ട. അധ്യാപിക എടൂർ, എച്ച്.എസ്.എസ്), സൂസി(ഇലഞ്ഞി), ജാൻസി (റിട്ട. അധ്യാപക പഴമ്പാലക്കോട് ഹൈസ്കൂൾ, പാലക്കാട്).
മരുമക്കൾ: ലിസി (വൈസ് പ്രസിഡന്റ് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്, റിട്ട. അധ്യാപിക വയത്തൂർ യു.പി സ്കൂൾ), ജോർജ് കുട്ടി മുതുമാക്കൽ (റിട്ട. മാനേജർ, ആനപ്പന്തി സഹകരണ ബാങ്ക്), ജോർജ് ആന്റണി തൊടുകയിൽ (റിട്ട. അധ്യാപകൻ എടൂർ എച്ച്.എസ്.എസ്), ജോയി ഒറവച്ചാലിൽ, സെബാസ്റ്റ്യൻ ഏത്തക്കാട്ട്.