വേലൂർ: വടക്കുമുറി വേലൂർ വീട്ടിൽ (സൗപർണിക) പ്രഭാകരൻ (പ്രഭുട്ടി -89) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: ഉണ്ണികൃഷ്ണൻ, അർജുനൻ, ഷാജൻ, രാജൻ, ഉഷ, പ്രസന്ന, നിഷ, പ്രസീത. മരുമക്കൾ: ജലജ, രജിത, രമ്യ, സജിത, മനോഹരൻ, ശശി, ജയൻ, വിനേഷ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തിൽ.