വടകര: മുടപ്പിലാവിൽ പുതുക്കുടി മാതു (87) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: രാജൻ, പ്രഭാകരൻ, വിമല, ഗീത, പ്രദോഷ്, പ്രമീള. മരുമക്കൾ: രജനി, റീത്ത, ശ്രീധരൻ, കണാരൻ, നീന, ബാബു. സഹോദരങ്ങൾ: ഗോപാലൻ, കുഞ്ഞിക്കണ്ണൻ, നാരായണി, ദേവി, പരേതരായ കുഞ്ഞിരാമൻ, കൃഷ്ണൻ, കേളപ്പൻ, ദാമോദരൻ.