തളിപ്പറമ്പ്: മുതുകുട ഉളിയംമൂലയിൽ പരേതനായ അഹമ്മദിന്റെ മകൾ ഫാത്തിമ (77) നിര്യാതയായി. മക്കൾ: മൈമൂനത്ത്, ഹഫ്സത്ത്, റഹ്മത്ത്, സുഹൈല, സമീറ. മരുമക്കൾ: ഉമർ, ഇബ്രാഹിം, റഫീഖ്, ജാഫർ, അബ്ദുല്ല. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, ഹംസ, ഖദീജ.