മുക്കം: നോർത്ത് കാരശ്ശേരി നീരിലാക്കൽ ടി.ടി. ഉമ്മർ (84) നിര്യാതനായി.
കബറടക്കം തിങ്കളാഴ്ച രാവിലെ 9.30ന് ആനയാംകുന്ന് തണ്ണീൻപൊയിൽ പള്ളി ഖബർസ്ഥാനിൽ.
ആനയാംകുന്ന് ഗവ.എൽ.പി സ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: നീരിലാക്കൽ റുഖിയ.
മക്കൾ: ടി.ടി. നസീർ ഹാജി, റഹ്മത്തുള്ള, കമറുന്നീസ, സലീം (സുൽഫി), ജുനൈസ് (മോമി), ജലീൽ (ബോബി). മരുമക്കൾ: സുലൈഖ, സുബീന, അബ്ദുൽ അസീസ്, നിനു, സഹല.