മുടപുരം: ചിറയിൻകീഴ് മുടപുരം ചുമടുതാങ്ങി ശ്രീരഥം വീട്ടിൽ വി. ശ്രീകുമാർ (75 -ബാപ്പു, റിട്ട. ബിവറേജസ് കോർപറേഷൻ) നിര്യാതനായി. ഭാര്യ: രാമഭായിഅമ്മ (റിട്ട. സി.ഡി.പി.ഒ, ഐ.സി.ഡി.എസ്). മക്കൾ: ധന്യ ആർ. കുമാർ (ഡെപ്യൂട്ടി ഡയറക്ടർ, ഡി.പി.ഐ, തിരുവനന്തപുരം), ഡോ. ദർശൻ എസ്. കുമാർ. മരുമക്കൾ: ശ്രീജിത്ത് (സീനിയർ മാനേജർ, ഫെഡറൽ ബാങ്ക്, കടപ്പാക്കട ബ്രാഞ്ച്) ഡോ. കീർത്തി (മെഡിക്കൽ കോളജ്, എറണാകുളം). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.