പന്തീരാങ്കാവ്: കൈമ്പാലം കിഴിയേൽ മീത്തൽ കാർത്ത്യായനി (84) നിര്യാതയായി.
ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: അപ്പുട്ടി, സതി, ഗീത. ഷീബ, പരേതരായ രാജൻ, ശിവദാസൻ, ബാബു.
മരുമക്കൾ: ഷീല, രാധ, വസന്ത, രാജൻ, ദാമോദരൻ, സോമൻ, ആശ, പരേതയായ ബിന്ദു. സഞ്ചയനം ഞായറാഴ്ച.