ചെറുവാടി: തെന്നഞ്ചീരി കള്ളാടിക്കുന്നത്ത് കദീജ (73) നിര്യാതയായി. ഭർത്താവ്: പരേതനായ ബീരാൻ. മക്കൾ: മുഹമ്മദ് (പി.കെ ഫ്ലോർമിൽ പുതിയങ്ങാടി), മുജീബ്, ആയിഷ, പാത്തുമ്മ, ജമീല (ഗവ. ഹയർ സെക്കൻഡറി സ്കൂൾ വാഴക്കാട്), സുലൈഖ (ജില്ല പൊലീസ് ഓഫിസ് കോഴിക്കോട്).
മരുമക്കൾ: മൊയ്തീൻകുട്ടി അരയങ്കോട്, മുഹമ്മദ് കൽപ്പള്ളി, യൂസഫ് മുസ്ലിയാർ മുണ്ടക്കുളം, മൊയ്തീൻകുട്ടി എടവണ്ണപ്പാറ, ബുഷറാ താത്തൂർ, സാഹിത സൗത്ത് കൊടിയത്തൂർ.