തലശ്ശേരി: റിട്ട. പോസ്റ്റ്മാസ്റ്റർ മൂഴിക്കരയിലെ കുറ്റിയിൽ കെ.പി. വിജയൻ (93) നിര്യാതനായി. ഭാര്യ: എം.കെ. ശ്രീമതി. മക്കൾ: പി.എം. ജയശ്രീ, പി.എം. മനോഹരൻ, പി.എം. സീജ, പരേതയായ ഇന്ദിര. മരുമക്കൾ: സി.എം. രവീന്ദ്രൻ, ഹരീന്ദ്രൻ, സുരേന്ദ്രൻ, പ്രീത. സഹോദരങ്ങൾ: പരേതരായ കെ.പി. ഉത്തമൻ, കെ.പി. ശ്രീധരൻ, കെ.പി. ഭാസ്കരൻ, കെ.പി. രാധ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.