കാക്കൂർ: കുട്ടമ്പൂർ മണ്ണുമ്മക്കണ്ടിയിൽ കുട്ടിമാളു (93) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തുക്കുട്ടി. മക്കൾ: ആണ്ടിക്കുട്ടി (റിട്ട. ജില്ല കോടതി, കോഴിക്കോട്), ദേവി, സൗമിനി, സുശീല, ജയശ്രീഭായ്, ഷാജി (ദുബൈ), സജീവൻ, പരേതനായ രവീന്ദ്രൻ. മരു മക്കൾ: സരസു (റിട്ട. സപ്ലൈകോ), ബാലകൃഷ്ണൻ (പി.സി പാലം), രാമൻകുട്ടി (നരിക്കുനി), പ്രസന്ന (ഒളോപ്പാറ), രാഘവൻ (പാടിക്കുന്ന്), രജനി (ഹെഡ് നഴ്സ്, മെഡിക്കൽ കോളജ്, കോഴിക്കോട്), ബിസ്ന (നന്മണ്ട), പരേതനായ ബാബു (കോറോത്ത് പൊയിൽ). സഹോദരങ്ങൾ: രാഘവൻ (വീര്യമ്പ്രം), സരോജിനി, പരേതരായ പറങ്ങോടൻ, കാർത്തി.