എറിയാട്: പേബസാർ കാട്ടുപറമ്പിൽ പരേതനായ അബ്ദുറഹ്മാന്റെ ഭാര്യ ഫാത്തിമ ( 86) നിര്യാതയായി. മക്കൾ: റഷീദ്, കുഞ്ഞീൻ, നാസർ, ഐശാബി, ആമിന, സൈനബ, പരേതനായ മുഹമ്മദ്. മരുമക്കൾ: കൊച്ചുമുഹമ്മദ്, അലി, സീനത്ത്, ജമീല, ഉമ്മുലു, ജമീല, പരേതനായ അഷറഫ്.