കൊമ്മയാട്: പുതുശ്ശേരിൽ പരേതനായ പൗലോസിന്റെ ഭാര്യ ത്രേസ്യ പുതുശ്ശേരിൽ (76) നിര്യാതയായി.
മക്കൾ: ബിജു പോൾ കാരക്കാമല (എ.എൽ.പി.എസ് ചെറുകര), സണ്ണി പോൾ (വെള്ളമുണ്ട പഞ്ചായത്ത്), ബിനേഷ് പോൾ (എൻ.എം.എസ്.എം കോളജ്, കൽപറ്റ), ബിനോജ് പോൾ (ഐ.ടി.ഐ കൽപറ്റ), ബിനി പോൾ. മരുമക്കൾ: ബീന ജോസഫ് (എസ്.എസ്.യു.പി സ്കൂൾ, കൊമ്മയാട്), നിഷ, ലിജി മാത്യു (ഗവ. ഹൈസ്കൂൾ, കാട്ടിക്കുളം), കെ.ഡി. ജ്യോതി (എസ്.എസ്.യു.പി സ്കൂൾ, കൊമ്മയാട്), വി.പി. ബെന്നി.