ചെറുമുക്ക് ഈസ്റ്റ്: ജീലാനി നഗർ സ്വദേശി പങ്ങിണിക്കാടൻ മൊയ്തീൻകുട്ടിയുടെ മകൻ സൂപ്പി (70) നിര്യാതനായി. ഭാര്യ: കണ്ണിയത്ത് നെഫീസ.മക്കൾ: ഹംസകോയ, സെമീർ അലി, ഗഫൂറലി, മുസ്തഫ (എല്ലാവരും കർണാടക), ഹാജറ, ബുശറ, സാഹിറ. മരുമക്കൾ: മുസ്തഫ, മുഹമ്മദലി, മുജീബ്, നസർബാനു. ഷാഹിന, ഹസ്ന, ഹസ്ന, സഹോദരങ്ങൾ: മുഹമ്മദ്, അബൂബക്കർ, അബ്ദു സമദ്, നെഫീസ, മൈമൂന.