പെരുമണ്ണ: പാറമ്മൽ പെരിങ്ങാട്ടുപറമ്പിൽ ഇമ്പിച്ചമ്മദ് (74) നിര്യാതനായി. ഭാര്യ: പരേതയായ ബിച്ചി പാത്തു. മക്കൾ: സലാം വട്ടോളി, റംല, റഹീന, മൈമൂനത്ത്, ജമീല, മുബീന, മുസ്തഫ, മുനീർ. മരുമക്കൾ: സൗപാനത്ത്, നാസർ മാങ്കാവ്, ഹനീഫ അരക്കിണർ, യൂസുഫ് ബംഗളൂരു, അബ്ദുൽ ഗഫൂർ, സലാവുല്ല ബംഗളൂരു, റഷീദ, സാബിറ. സഹോദരങ്ങൾ: മുഹമ്മദ് കോയ നല്ലളം, പരേതനായ ഹസൻകോയ.