മുക്കം: ചെറുവാടി കാരാളിപ്പറമ്പ് പരവരിയിൽ ഹൈദർ (85) നിര്യാതനായി. ഭാര്യ: ബിയ്യുമ്മ. മക്കൾ: മുഹമ്മദ്, അബ്ദുല്ല സഅദി (ഡയറക്ടര്‍, സഹായി വാദിസലാം മെഡിക്കല്‍ കോളജ് ), ജാഫർ (എപക്സ് പബ്ലിക് സ്കൂൾ എരഞ്ഞിമാവ് ), ലിറാർ, സിദ്ധീഖ് (സൗദി), ബഷീർ (ഖത്തർ), അലി (ദുബൈ). മരുമക്കൾ: സുബൈദ പൈക്കാട്ടിൽ, സൗദ വാഴക്കാട്, നഫീസ കാരമൂല, ഷഹർബാൻ വെട്ടുപാറ, ആരിഫ തെഞ്ചീരി, മാജിദ ഒഴുകൂർ സഹോദരങ്ങൾ: കുഞ്ഞുമൊയ്തീന് കാരാളിപ്പറമ്പ്, ആമിന വലിയപറമ്പ്, ഇയ്യാത്തു കല്ലുരുട്ടി, പരേതരായ കുഞ്ഞവറാൻ കുനിയിൽ, മുഹമ്മദ് തലശ്ശേരി, തായ്യിമ്മ കിണറടപ്പന്‍.