മേപ്പയൂർ: മുക്കം എസ്.എസ്.എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എജുക്കേഷൻ അധ്യാപകൻ മഠത്തുംഭാഗത്തെ എടപ്പള്ളിക്കണ്ടി രാജേന്ദ്രൻ (53) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞികൃഷ്ണൻ നായർ. മാതാവ്: പരേതയായ വിലാസിനി അമ്മ.
ഭാര്യ: സുനിത (അധ്യാപിക, ഗലാഡിയ പബ്ലിക് സ്കൂൾ, പള്ളിക്കര). മകൻ: സൗരവ് കൃഷ്ണ (ഇന്ത്യൻ നേവി, വിശാഖപട്ടണം). സഹോദരങ്ങൾ: ജയാനന്ദൻ, സുജാത (നരിക്കുനി), വനജ (പുറക്കാട്), പ്രിയാകുമാരി (മേപ്പയൂർ).