തലയാട്: ആനപ്പാറ അഹമ്മദ് ഹാജി (95) നിര്യാതനായി. ഭാര്യ: പരേതയായ ഹലീമ. മക്കൾ: മൊയ്തീൻ കോയ, അബ്ദുൽ ഗഫൂർ, അബ്ദുൽ അസീസ്, കദീശക്കുട്ടി, ജമീല, റംല, നസീന. മരുമക്കൾ: മജീദ് (തലയാട്), സാദിഖ് (ഇയ്യാട്), മൂസ (തലയാട്), സഫിയ (ചീക്കിലോട്), തസ്നി (പാലത്ത്), സൗദ (ആനവാതുക്കൽ), പരേതനായ അഹമ്മദ് കോയ (കുണ്ടായി).