വാടാനപ്പള്ളി: നടുവിൽക്കര വേലിയത്ത് പരേതനായ ശശിധരന്റെ ഭാര്യ അമ്മു (76) നിര്യാതയായി. വാടാനപ്പള്ളി ഗവ. ഹൈസ്കൂൾ, ഫിഷറീസ് യു.പി സ്കൂൾ, തളിക്കുളം ഗവ. ഹൈസ്കൂൾ, മുതുവട്ടൂർ സ്കൂൾ, ഒളരി എ.ഇ.ഒ ഓഫിസ് എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. മക്കൾ: ജയൻ (എ.എസ്.ഐ, അന്തിക്കാട് പൊലീസ് സ്റ്റേഷൻ), വി.എസ്. സുനിൽകുമാർ (മാധ്യമം വാടാനപ്പള്ളി/ അന്തിക്കാട് ലേഖകൻ), ശാലിനി. മരുമക്കൾ: ഷീജ, ശ്രീദേവി, രാജേന്ദ്രൻ (ദുബൈ). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.