വർക്കല: ഇടവ പാറയിൽ മഞ്ചാടി നിന്ന വിളയിൽ പരേതനായ കുഞ്ഞുകൃഷ്ണപിള്ളയുടെ ഭാര്യ രുഗ്മിണിയമ്മ (84) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ നായർ, സരസ്വതിയമ്മ, രാജേന്ദ്രപ്രസാദ്, ഗോപാലകൃഷ്ണൻ നായർ, രാധാകൃഷ്ണൻ നായർ (സി.ഐ.എസ്.എഫ്, ഐ.എസ്.ആർ.ഒ വലിയമല), ചന്ദ്രൻ നായർ (ദുബൈ), അനിക്കുട്ടൻ. മരുമക്കൾ: ശുഭ, സുരേന്ദ്രൻ പിള്ള, തങ്ക, രേഖ, രാജേശ്വരിയമ്മ, ജയശ്രീ, ബിജി. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.