കൊല്ലം: അയത്തിൽ ശാന്തി നഗർ കൃഷ്ണയിൽ പരേതനായ പി.കെ. രവീന്ദ്രൻ നായരുടെ (ഡെപ്യൂട്ടി സൂപ്രണ്ട് ജി.സി.പി.ടി.എം) ഭാര്യ വി.എൻ. ഓമനയമ്മ (80-റിട്ട. എച്ച്.എസ്.എ, ഗവ. ഗേൾസ് ഹൈസ്കൂൾ, വടക്കാഞ്ചേരി) നിര്യാതയായി. മക്കൾ: വിനോദ്കുമാർ (ഡി.എഫ്.ഒ, കണ്ണൂർ), ഡോ. വിവേക്കുമാർ (സയന്റിസ്റ്റ്, ഓഫിസർ ഇൻചാർജ്, ബി.എ.ആർ.സി, കൊല്ലം), ഡോ. ശ്രീവിദ്യ (എസ്.എം.ഒ, ഐ.എസ്.എം). മരുമക്കൾ: കെ.ആർ. അനിതകുമാരി, ധന്യരാമചന്ദ്രൻ (എൻ.വി.ടി, വി.വി.വി.എച്ച്.എസ്.എസ്, അയത്തിൽ), രഞ്ജിത് രഘുനാഥ് (യു.എ.ഇ).