എളേറ്റിൽ: പരേതനായ ബാവാട്ടി ചാലിൽ അയമ്മദിന്റെ ഭാര്യ ഇമ്പിച്ചിപാത്തുമ്മ (102) നിര്യാതയായി. മക്കൾ: അബ്ദുറഹിമാൻ മാസ്റ്റർ (റിട്ട. പ്രധാന അധ്യാപകൻ ജി.എച്ച്.എസ്.എസ് പൂനൂർ), അബൂബക്കർ, ഖദീജ, കുഞ്ഞാത്തുമ്മ, അമ്മദ് മാസ്റ്റർ, പാത്തുമ്മ, മോയിൻ കുട്ടി, ആലി, സുലൈഖ (കാടാമ്പുഴ). മരുമക്കൾ: പരേതയായ ആയിഷ, ബിച്ചിപ്പാത്തു, മറിയോമ, മൊയ്തീൻ കോയ, അബൂബക്കർ, ഖദീജ, അബ്ദുറഹിമാൻ കുട്ടി, സുബെദ, ജമീല, കുട്ടിരായിൻ (കാടാമ്പുഴ).