ആയൂർ: ചുണ്ട തെങ്ങുവിള വീട്ടിൽ എ. മുഹമ്മദ് മുസ്തഫ (മുസ്തഫ സർ, 80) നിര്യാതനായി. ആയൂരിലെ ടെക്സ്റ്റൈൽ വ്യാപാരിയും റിട്ട. അധ്യാപകനുമായിരുന്നു. ഭാര്യ: സഫിയാബീവി (എച്ച്.എം). മക്കൾ: മുജീബ് (തെങ്ങുവിള ടെക്സ്റ്റൈൽസ്, ചുണ്ട), നജീബ് (എസ്.ജി.എസ്.ടി ഡെപ്യൂട്ടി കമീഷണർ, തിരുവനന്തപുരം), പരേതനായ നസീബ്, അനീസ. മരുമക്കൾ: ഷാജഹാൻ (സീനിയർ സെക്ഷൻ എൻജിനീയർ റെയിൽവേ), ആശ, ഷീന (എൽ.എസ്.ജി.ഡി പ്രിൻസിപ്പൽ ഡയറക്ടറേറ്റ് തിരുവനന്തപുരം).