കാളികാവ്: അടക്കാകുണ്ട് എടക്കടമ്പൻ കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞാണിയുടെ ഭാര്യ ഖദീജ (82) നിര്യാതയായി. മക്കൾ: നസീർ ഹുസൈൻ, യൂനുസ് സലീം, ശഹീദ, സറീന, ശഹർ ബാനു, കമറുന്നീസ, പരേതയായ സഫിയ. മരുമക്കൾ: നൂർജഹാൻ, യാസിറ, സുലൈമാൻ, മജീദ്, ജമാൽ, അബ്ദുസ്സലാം, പരേതനായ ഹംസ.