മലയിൻകീഴ്: ഊരൂട്ടമ്പലം പെരുമുള്ളൂർ രാധാ നിവാസിൽ വി. മണിയൻനായർ (86- റിട്ട.ഹൗസിങ് ബോർഡ്) നിര്യാതനായി. ഭാര്യ: പരേതയായ രാധാമണി. മക്കൾ : സതീഷ് (ഹോം ടെക് അസോസിയേറ്റ്സ്, ചെന്നൈ), ബിന്ദു (എച്ച്.എം.വി.പി.എസ് മലങ്കര എച്ച്.എസ്.എസ്, വെങ്ങാനൂർ), ബിനു. (അധ്യാപിക, പി.ആർ. വില്ല്യം എച്ച്.എസ്.എസ് കാട്ടാക്കട). മരുമക്കൾ : സിന്ധു സതീഷ് (ചെന്നൈ), എൻ. മോഹൻകുമാർ (റിട്ട. അധ്യാപകൻ വി.ജി.എച്ച്.എസ്.എസ്, നേമം), എം. ആർ. ബിജു (എച്ച്.എം.എൽ.പി.എസ്, പൂഴനാട് ). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.