അരീക്കോട്: ചെങ്ങര കാക്കീരി രായിൻകുട്ടി മാസ്റ്റർ (94) നിര്യാതനായി. പാവണ്ണ ജി.എം.എൽ.പി സ്കൂൾ മുൻ പ്രധാനാധ്യാപകനാണ്. ചെങ്ങര മസ്ജിദുൽ മുജാഹിദീൻ കമ്മിറ്റി പ്രസിഡന്റും കെ.എൻ.എം മണ്ഡലം ഭാരവാഹിയും സ്വതന്ത്ര കർഷക സംഘം, പെൻഷനേഴ്സ് അസോസിയേഷൻ, മുസ്ലിം ലീഗ് എന്നിവയുടെ പ്രവർത്തകനും ആയിരുന്നു.
ഭാര്യ: സി.പി. മറിയക്കുട്ടി (സൗത്ത് പുത്തലം). മക്കൾ: അബ്ദുൽ ഗഫൂർ (ശക്തി റീട്രെഡ്സ്, മഞ്ചേരി), അബ്ദുൽ അലി (ഡ്രൈവർ), അബ്ദുൽ ജലീൽ (അധ്യാപകൻ, എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി), ഹഫ്സത്ത്, മുഹമ്മദ് അൻസാർ (ജിദ്ദ), ഐ.എസ്.എം സംസ്ഥാന സെക്രട്ടറി യൂനുസ് ചെങ്ങര (അധ്യാപകൻ, സുല്ലമുസ്സലാം സയൻസ് കോളജ്, അരീക്കോട്), ഷാഹിദ.
മരുമക്കൾ: മുഹമ്മദലി പത്തനാപുരം, അഹമ്മദ് കുട്ടി എന്ന മാനു (ജിദ്ദ), കെ.സി. താഹിറ (വെള്ളുവമ്പ്രം), കെ. ജാസ്മിൻ (എം.എം.ഒ ഹയർ സെക്കൻഡറി സ്കൂൾ, മുക്കം), ഷാഹിന കല്ലിങ്ങൽ (ഏറിയാടി), കെ. നുബ്ല (കിഴക്കേ ചാത്തല്ലൂർ), വി.സി. സ്വഫ്വ (കുണ്ടുതോട്).