വേങ്ങ: മൈനാഗപ്പള്ളി വേങ്ങ കരാൽമുക്ക് അഖിൽ ഭവനത്തിൽ തങ്കമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ തേവൻ. മക്കൾ: മണി, രമണി, കുമാരി, ദേവരാജൻ, സാലി, തുളസീധരൻ(എക്സിക്യൂട്ടീവ് എൻജിനീയർ, വാട്ടർ അതോറിറ്റി, കോട്ടയം), ലത, സജീവ് (യു.എ.ഇ). മരുമക്കൾ: ഗോപി, ലത, അനിത (എച്ച്.എം ഗവ. ബി.എച്ച്.എസ് ചവറ), സോമരാജൻ (റിട്ട. എച്ച്.എം), അല്ലിമണി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.