കൂട്ടിലങ്ങാടി: കുറുവ കൂട്ടിലങ്ങാടിയിലെ മുല്ലപ്പള്ളി വെണ്ണൂറാൻതൊടി കുഞ്ഞിമുഹമ്മദ് (87) നിര്യാതനായി. ഭാര്യ: പരേതയായ പരുത്തിക്കുത്ത് സൈനബ. മക്കൾ: സിദ്ദീഖ് (ജിദ്ദ), ഷറഫുദ്ദീൻ, സഫിയ, സുലൈഖ, താഹിറ, സൽമത്ത്, ഹഫ്സത്ത്, ഖൈറുന്നീസ, സുമയ്യ. മരുമക്കൾ: മുഹമ്മദ് (മങ്കട), അബ്ദുൽ റഷീദ് (കൊല്ലം), അബ്ദുൽ അസീസ് (പെരിമ്പലം), സുബൈർ, സജീബ് (ഇരുവരും തിരുവനന്തപുരം), മുജീബ് (മുട്ടിപ്പാലം), അബ്ദുൽ നാസർ (പടിഞ്ഞാറ്റുമുറി), റോസിന, ജസീല.