വില്യാപ്പള്ളി: കല്ലേരി തിരുവോത്ത് ചാത്തു (90) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: രാധ, ലീല (അംഗൻവാടി ഹെൽപർ), ശോഭ, ടി. സുരേഷ് ബാബു (ഹെഡ്മാസ്റ്റർ, പൊൻമേരി എൽ.പി സ്കൂൾ), സുധ (ഹെഡ്മിസ്ട്രസ്, ചെമ്മരത്തൂർ എം.എൽ.പി സ്കൂൾ), സുരേന്ദ്രൻ (അക്ഷര പ്രിന്റ് വില്യാപ്പള്ളി).
മരുമക്കൾ: ശങ്കരൻ (ചെമ്മരത്തൂർ), നാണു (മേമുണ്ട), ബാലൻ (അമരാവതി), സിന്ധു (അധ്യാപിക, പൊൻമേരി എൽ.പി. സ്കൂൾ), ഒ.പി ബാലകൃഷ്ണൻ (റിട്ട. ഹെഡ്മാസ്റ്റർ കീഴൽ ദേവിവിലാസം യു.പി സ്കൂൾ), ജിഷ, അഴിയൂർ ഈസ്റ്റ് യു.പി സ്കൂൾ) സഹോദരങ്ങൾ: കുഞ്ഞിരാമൻ (കമ്പോണ്ടർ), കുഞ്ഞിക്കണ്ണൻ, മാണി, ജാനു, പരേതരായ കല്യാണി, മാതു, പാറു.