തിരൂരങ്ങാടി: കൊടിഞ്ഞി മച്ചിങ്ങത്തായം സ്വദേശി പരേതനായ വെള്ളക്കാട്ട് അബ്ദുൽ അസീസ് ഹാജിയുടെ ഭാര്യ സൈനബ ഹജ്ജുമ്മ (65) നിര്യാതയായി. മക്കൾ: ഫൈസൽ, അബുലൈസ്, ഷറഫുദ്ദീൻ, മുസമ്മിൽ, റംലത്ത്, ഖമറുന്നിസ, സഹനാസ്. മരുമക്കൾ: മജീദ്, യൂനുസ്, സാബിർ, ഹാജറ, നജ്മുന്നിസ, സുമയ്യ, തബ്ഷീറ.