കുറ്റ്യാടി: തൊട്ടിൽപ്പാലം കേളോത്ത് കൃഷ്ണൻ (95) നിര്യാതനായി. പിതാവ്: പരേതനായ ചോയി. മാതാവ്: പരേതയായ ചീരു. ഭാര്യ: നാരായണി. മക്കൾ: ചന്ദ്രി, ഡോ. ചന്ദ്രശേഖരൻ (അസി.പ്രഫസർ എൻ.ഐ.ടി ചാത്തമംഗലം), നിർമല, ശ്യാമള. മരുമക്കൾ: കുമാരൻ (കടമേരി), മോഹനൻ, ലിനി (മൊകേരി), പരേതനായ ബാബു. സഹോദരങ്ങൾ: പരേതരായ കണ്ണൻ, കുമാരൻ, നാണു, ശങ്കരൻ, ദേവി.